Lord
Ayyappa was born
When Moon tenanted Uttara,
And Sun was in Meena,
Known as Painguni Uthram !
ഉദിച്ചുയർന്നു
മാമല മേലെ
ഉത്രം
നക്ഷത്രം
സ്വാമി ശരണം....................
കുളിച്ചു
തൊഴുതു വലം
വെക്കുന്നു
ഭക്തരാഹോരാത്രം
..അയ്യപ്പ
ശരണം.....
The
Star Uttara rises
Above the Mystic Mountain
Devotees circumambulate
Around Thy Shrine Sacred
നമിച്ചീടുന്നു
അടിയനൊരാശ്രയം
എന്നും നീ
മാത്രം
നമിച്ചീടുന്നു
അടിയനൊരാശ്രയം
എന്നും നീ
മാത്രം
I
bow before Thee
Who art My only Refuge
കലിയുഗ
വരദാ
കന്നിക്കാര
പൈതങ്ങൾ
ഞങ്ങൾ
കലിയുഗ വരദാ
കന്നിക്കാര
പൈതങ്ങൾ
ഞങ്ങൾ
We
are just children
Before Thee !
കഠിനതരം
കരിമല
കേറാനായി
അണഞ്ഞിടും
നേരം
കായബലം താ പാദ
ബലം താ
കായബലം താ പാദ
ബലം താ
ഭക്തജന
പ്രിയനേ .......................
Give
us strength physical
Give us strong feet
O Lord, who dwellest on the Hills
O Thou,who love Thy devotees !
ഇരുമുടിയേന്തി
പാതകൾ താണ്ടി
ചിന്തുകളും
പാടി
ഇരുമുടിയേന്തി
പാതകൾ താണ്ടി
ചിന്തുകളും
പാടി
കരുണാമയനെ
നിന്നെ കാണാൻ
നടക്കലെത്തുമ്പോൾ
ഹരിഹര നന്ദന
നിരകതിരൊളിയായ്
...
ഹരിഹര നന്ദന
നിരകതിരൊളിയായ്
When
we come to see Thee
Singing songs of Thyself,
Bearing Iru Mudi Kettu,
Give us Dharsan Divine !...................