ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു

ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു....
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു (ലക്ഷാര്‍ച്ചന)
 
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
 
When I came after Laksharchana,
The Consecration of  Lakh Lights,
To Deity, in the Temple of Wisdom
I saw a lovely face sunk in amorous shame
Whose owner got hit by the flower arrow of Cupid
In the Temple of Eros !
 
 
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
 
മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭ നിര്‍വൃതി അറിഞ്ഞൂ ഞാന്‍ അറിഞ്ഞൂ ഞാന്‍
 
(ലക്ഷാര്‍ച്ചന)
 

The pimples on thy face
Were removed by my nails !
When lips met lips lovely
And exchanged Ambrosia
Rare Bliss was experienced by me,
Which exalted existence.

 
അസ്ഥികള്‍ക്കുള്ളിലൊരുന്മാദ
വിസ്മൃതിതന്‍ അജ്ഞാതസൗരഭം
പടര്‍ന്നുകേറി അതുവരെ അറിയാത്ത
പ്രാണഹര്‍ഷങ്ങളില്‍ അവളുടെ
താരുണ്യമലിഞ്ഞിറങ്ങി അലിഞ്ഞിറങ്ങി
 
(ലക്ഷാര്‍ച്ചന)...
 

Torrential Bliss was experienced by me,
An unknown celestial flood of emotion,
Hitherto unknown and it seemed that
She had just dissolved in me !