The voluptuous Vaishali tries all her 18 tricks to woo the meditating Rishyasringan, in the movie Vyshali, reminiscent of Menaka dancing before Vishwamitra !
വന്ദനം
മുനിനന്ദനാ
സാന്ദ്ര
ചന്ദന
ശീതള
വനികകൾ
സാമ
മന്ത്രം
ചൊല്ലിയുണർത്തിയ
നന്ദനാ
മുനി
നന്ദനാ
Hail
O son of Rishi
O
thou, who art awakened by mantras !
തേടുവതേതൊരു
ദേവ
പദം
തേടുവതേതൊരു
ദേവ
പദം
തേടുവതേതൊരു
ബ്രഹ്മപദം
Which
Divine State art thou seeking
Which
state divine ?
Which
State of Brahman
Which
eternal state?
ആരെയോർത്തിനിയും
തപസ്സു
ചെയ്വൂ
എന്റെ
ആത്മാവിൻ
മിടിപ്പു
നീ
അറിഞ്ഞതല്ലേ
ആ...........ആ..........ആ.....ആ..
Thou
art meditating on whom?
When
my heart yearns on thee
Did thou not understand
The
throbbing of my heart?
ആരതിയുഴിഞ്ഞു
ഞാൻ
ആനയിച്ചു
എന്റെ
ആശ്രമാങ്കണത്തിലേക്കായ്
ക്ഷണിച്ചു
Did
I not lead thee ?
Welcome
thee to my hermitage ?
(ആരതി)
ആനന്ദ
ലാസ്യമാടി
നിന്നു
ആടി
തളർന്നു
ഞാൻ
എന്നെ
മറന്നു
ആ
മാറിൽ
തല
ചായ്ച്ചു
വീണു
Without
any one knowing
In
that presence divine
I
danced with ecstasy
And
became tired with dancing
I forgot about self
And fell down exhausted !
(തേടുവതേ)
നീ
സ്നേഹത്തിന്റെ
മുഖം
കണ്ടു
ഏതൊരു
മൃണ്മയ
വീണയിൽ
നിന്നും
ആദിമരാഗം
നീ
കേട്ടു
ആ
പുഷ്പമിതാ
ആ
വീണയിതാ
The
flower in which thou sawest Love first
That
Flower is me !
The
Veena in which thou heard the first melody
That
Veena is me !
ആ
കൈകളിലേയ്ക്കണയുന്നു
അണയാനുഴറുന്നു
തക്കധ്
ധിംതക്ക..
തമസ്സിന്റെ
ദുർഗ്ഗങ്ങൾ
എല്ലാം
തകർത്തെൻ
മനസ്സിന്റെ
അശ്വം
കുതിക്കും
Destroying all vices of Darkness
The
horse of mind will accelerate !
മുഹൂർത്തം
അശ്വ
പ്രയാണം
മഹാശ്വ
പ്രയാണം
വിശ്വം
ജയിക്കുന്ന
യാഗാശ്വ
യാനം
യാനം
മഹാകാല
മാർഗത്തിലൂടെ
യാനം
മഹാകാശ
മാർഗത്തിലൂടെ
എൻ
സൂര്യനെത്തേടി
എകാന്ത
യാനം
യാനം
പ്രയാണം
അനന്ത
പ്രയാണം
The
horse of mind will triumph
And
achieve Dig Vijayam
A
global triumph
Conquering all !