പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന് - കാലില്‍ കാഞ്ചനച്ചിലമ്പണിയും കലയാണു ഞാന് പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്
I am that Beauty who came
From the Churning of the Ocean
I am that Art
Who adorns golden feet bells
പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്
With amorous shame in body
Water sacred in the conch
Like the water drop on Lotus
ഇന്ന് പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്
Of parallel Universes Fourteen
Even Rishies fall for my guile
I will apply sandalwood on thy body
പട്ടുനിലാത്തുകില്‍ ചുറ്റിയുടൂത്തൊരു പൂച്ചെണ്ട് മത്തമരാളവിഹാരസരസ്സിലെ നീര്ച്ചെണ്ട് പൂത്തമുഖങ്ങളില്‍ മുത്തുകിളിര്‍ത്തൊരു നേരത്ത് കണ്മുനക്കൊടികള് കൊണ്ടുകാമമല- രമ്പുതൂകുമതിന് പ്രാണഹര്‍ഷവുമായ്
പാലാഴികടഞ്ഞെടുത്തോരഴകാണ് ഞാന്
തൈ തിത്തൈ മണി ക
ങ്കണകൈകളില് പാല്ക്കടലമൃതോടേ - നൃത്തം ഇലത്താളം പിടിക്കു ലതാദികളേ കൊഞ്ചും ഇളനെഞ്ചില്‍ പുതുമലര്‍ശരമഞ്ചും മുഖമഞ്ചുന്നൊരു മദമായ് ഇരവിലും പകലിലും ഇതളിടും ചൊടിയിലെ മധുരിമ നുകരവേ പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്
ഇന്ന് പാലാഴികടഞ്ഞെടുത്തോരഴകാണു ഞാന്
Did not Heaven shine on thy face ?
For the celestial assembly fest today
With blessings from the Mother Divine.