അമ്പിളിക്കല ചൂടും നിന്തിരുജടയിലീതുമ്പമലരിനും ഇടമില്ലേ?പ്രണവമുഖരിതമാമീ പ്രകൃതിയില്പ്രണയമധുനൈവേദ്യവുമായ്വിരിയും മലരിന്ഇതളില്ഹരനുടെതിരുമിഴി തഴുകുകില്ലേ?(അമ്പിളിക്കല)$#############$ആദിവിഭാതശ്രീപോലെ മുന്നിലാരോചൂടീ കാടും കര്ണ്ണികാരം സ്വര്ണ്ണശോഭംപൂജാമന്ത്രംപോലെ നീളേ കൂഹൂനിനദമുയര്ന്നുമദകരങ്ങള്ഗിരിതടങ്ങള്അടവിതന്ഹൃദയരാഗം അരുവി പാടി കളകളംആദിവിഭാതശ്രീപോലെ മുന്നിലാരോ$###########$കാടും മേടും ഊഴിവാനങ്ങളുംഅരിയൊരു പൂപ്പന്തലാകുന്നുവോശൈലകന്യയകതാര്കവര്ന്നുഹരഫാലനേത്രമുടനുഴറിയുണരവേപുഷ്പബാണനൊരു മാത്രകൊണ്ടു ചുടു-ഭസ്മമായി രതിഹൃദയമുരുകവേഉയര്ന്നൂ കേളീതാളം ഉഡുനിര ഉണര്ന്നൂധൂളീപടലമുയരവേ

  

ONV's magnificent song and a good dance by Bhanu Priya

Ambili Kala choodam nin Thiru Jadayile
Thumba malarinu  idamille
Pranava mukharithamamee Prakritiyil
Pranaya madhu naivedyavumay
Virium malarin ithalil  Haranude
Thirumizhi thazhukukillle ?

Is there no sacred space for a flower
In Thy divine locks which house the Crescent ?
In this mighty Prakriti, reverberating with Aum
Will not the flower's petals that blossom,
With honeyed Naivedya
Be embraced by His Eyes triune ?