VIDEO
Let us see how the four celestial nymphs of Mythology ( Menaka, Urvasi, Rambha
& Tilothama ) dance in Heaven.
ആനന്ദനടനം
അപ്‌സരകന്യകള്‍
തന്‍ അനുപമ
ശൃംഗാരനടനം...
The Dance of Bliss, the Ultimate Sringara,
Which is the greatest amongst the Ninefold Rasas !
ഇന്ദ്രധനുസ്സുകള്‍
തന്‍
പൂപ്പന്തലില്‍
ചന്ദ്രകാന്ത
മണിമണ്ഡപത്തില്‍....
സൂര്യനും
ചന്ദ്രനും
വിളക്കുകള്‍
കൊളുത്തിയ
സുന്ദര
സങ്കല്‍പ്പ
രാജാങ്കണത്തില്‍.....
(ആനന്ദനടനം)
In the superb and beauteous theatre
Lit by the Sun & the Moon
In the flowery Pandals
In the magnetic Mani Mandapas
വാനവ
ഗംഗയിലിളകിവരും
ലോലതരംഗ
മൃദംഗധ്വനിയില്‍...
പാവാടഞൊറികള്‍
പവനനിലുലഞ്ഞും
പൂവേണിയഴിഞ്ഞും
പൂക്കള്‍
പൊഴിഞ്ഞും....
(ആനന്ദനടനം)
The heavenly Ganges will come cascading
In musical melodies & rhythms
Menaka
മദകര
നന്ദനനളിനയിലൊഴുകും
മരാളകന്യക
മേനക ഞാന്‍....
I am that mesmerizing temptress, the mighty Menaka
Urvashi
ഉലകീരേഴിനും
അധിപതിമാരുടെ
ഉള്ളം കവര്‍ന്നിടും
ഉര്‍വശി ഞാന്‍....
I am Urvashi, who can
Steal the hearts of emperors
Rambha
ഉമ്പര്‍കോനുടയ
നൃത്തവേദിയിതില്‍
ഇമ്പമേറ്റിടും
രംഭ ഞാന്‍...
I am that Rambha
Who thrills all !
Thilothama
വിലാസവതിയാം
കളാരമണിയുടെ
ലലാടതിലകമീ
തിലോത്തമ.....
I am the Bindi on the Forehead
Known as Thilothama !
വിണ്ണിലുള്ള
വരവര്‍ണ്ണിനീമണികള്‍
മന്ത്രഗാനസുധ
തൂകവേ...
മന്മഥോത്സവ
മനോജ്ഞവേളയിതില്‍
മന്ദമന്ദം
നടമാടി നാം....
താരകനൂപുരങ്ങള്‍
താളമടിച്ചു...
നീരദകഞ്ചുകത്തില്‍
മാറിടം
തുടിച്ചു...
സ്വരരാഗസുധയില്‍
നാം
നീന്തിത്തുടിച്ചു
സ്വര്‍ഗ്ഗീയനര്‍ത്തനത്തില്‍
ലഹരി വിതച്ചു....
(ആനന്ദനടനം)
When all glorious stars
Chant melodious mantras
When during the Festival of Eros
We danced blissfully
We swam in the Swaras and Ragas
Sowing the intoxicant Dance Celestial !
<iframe width="560" height="315" src="https://www.youtube.com/embed/5ieysr-ISOU"
frameborder="0" allow="autoplay; encrypted-media"
allowfullscreen></iframe>