മനസ്സിലുണരൂ
ഉഷഃസന്ധ്യയായ്
മായാമോഹിനി
സരസ്വതീ
നാകസദസ്സിലെ
നവരത്നവീണയിൽ
നാദം
തുളുമ്പുമീ
നവരാത്രിയിൽ..
Rise,
O Great Mother of Wisdom
As
dawn and dusk in our minds !
O
Great Enchantress of Illusion
The
Mighty Maya Mohini
In
the hall of Music Divine
In
the Celestial Veena,
Made
up of the Nine Gems
In
the Festival of Nine Nights !
നവ
നവ മോഹങ്ങൾ
നർത്തനം
ചെയ്യുന്ന
നാദമനോഹര
ലയരാവിൽ
നിൻ
മന്ദഹാസമാം
ബോധനിലാവിൽ
എൻ
മനക്കണ്ണുകൾ
വിടരട്ടെ..
When
new and new desires
Dance
in this musical Night
In
the Light Divine of Thy Charming Smile
Let
my Inner Eye be opened !
പുസ്തകരൂപത്തിൽ
ആയുധരൂപത്തിൽ
പുണ്യവതീ
നിന്നെ
കൈതൊഴുന്നേൻ
അഴകായ്
വീര്യമായ്
ആത്മസംതൃപ്തിയായ്
അവിടുന്നടിയനിൽ
നിറഞ്ഞാലും..
As
Books Vedic and as weapons
We before Thee. O Wisdom Divine !
As Beauty, as Virility and as Self satisfaction
Reveal
Thyself to us, O Great One !
കനിവിൻ
കാഞ്ചന
കതിർമാല
ചൊരിയൂ
കലയുടെ
വർണ്ണങ്ങൾ
പകരൂ
കേളീകലയുടെ
തരംഗമാലാ
മേളയില്ലെന്നെയും
ലയിപ്പിക്കൂ.
Impart
the golden chain of Compassion
Bestow
the colors of Arts divine !
Dissolve
me , O Gracious One
In
the garland of Thy Arts Celestial !