How apt is the statement “ From Shoka arose Sloka “, from anguish Poetry rose !

The poet Vayalar had no issues from his first wife, but he loved her
strongly. So he married her younger sister. But he cried when he had to part
from his first wife. His sorrow and anguish exploded as this  magnificent
Song !

 

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു... ആരും
തുറക്കാത്ത പൂമുഖവാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു.. സന്യാസിനീ നിന്‍
പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു...

O Female Renunciant !
I came to thy noble hermitage
With Sandhya flowers.
Before the door which opened not
I stood transfixed, like a stranger.


നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍ എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം എന്റെ
മോഹങ്ങള്‍ മരിച്ചു...

My dreams dissolved,
Before thy dolorous flow of tears
My desires passed into oblivion,
Before that surge of sorrow !

നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍ എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം എന്റെ
മോഹങ്ങൾ മരിച്ചു...

നിന്റെ മനസ്സിന്റെ തീക്കനല്‍ക്കണ്ണില്‍ വീണെന്റെയീ പൂക്കള്‍ കരിഞ്ഞു...
രാത്രി.. പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍ ...


My flowers burned,
By thy fiery tears.
I am bidding farewell,
Like Night bidding farewell to Day

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും ഒരിക്കല്‍ നീ
എന്റെ കാല്‍പ്പാടുകള്‍ കാണും... നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ
എന്നെങ്കിലും കാണും ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും... അന്നുമെന്‍
ആത്മാവ്‌ നിന്നോട്‌ മന്ത്രിക്കും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു രാത്രി..
പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍ ..

Thou wilt see me in thy lone roads
Thou shalt hear my footsteps too.
Then my soul shall whisper to thee,
That I loved thee immensely.
Like Night bidding farewell to Day

I bid thee farewell !