Kanna Aromalunni Kanna
Aniyoo Thirumaril Aniryoo
Njan Kortha Kanakambara Mala
O Kanna ,O Beloved Kanna
Wear the garland on Thy breast
Which I made for Thee !
I am the Gopi who came searching for Thee !
ധീരസമീരനിലൂടേ..യമുനാതീരകുടീരത്തിലൂടേ
വൃശ്ചികമാസനിലാവൊളി
പൂശിയ
വൃന്ദാവനികയിലൂടെ
ഈ
ദ്വാരകാപുരി
തേടി
വരുന്നവളാരോ
നീയാരോ ..?
In the mighty Vrindavan
Under the glorious Vrischika Moonlight
Near the Yamuna river
Who art thou, who seekest Dwaraka ?
ഗോമേദക
മണിമുത്തുകൾ
ചിന്നിയ
ഗോവർദ്ധനത്തിൻ
മടിയിൽ
കോടിജന്മങ്ങളിൽ
നിൻ കുഴൽ
വിളികേട്ടോടി
വന്നവൾ ഞാൻ
നിന്റെ
ഗോപകന്യക ഞാൻ
..... ആ..... ആ..... ആ.....
Under the mountain, Govardhan,
Where Hessonite gems were scattered
Attracted by Thy Flute Celestial
I am Thy beloved consort, Gopika !
രാസവിലാസിനി
രാധ എന്റെ
രാധാശശിമുഖി
രാധ
എന്നെ വികാര
വിമോഹിതനാക്കിയ
വൃന്ദാവനത്തിലെ
രാധ
ഈ രാജ സദനം നീ
അലങ്കരിക്കു...
പ്രിയ രാധേ (കണ്ണാ......)
O my beloved Radha,
My Moonfaced beloved !
She who emparadises my mind,
The beauteous Radha of Vrindavan !
ആ..... ആ..... ആ.....
വെണ്മതികലയുടെ
പൊന്നാഭരണം
ചാ...ർത്തി
മന്മഥ പുഷ്പ
ശരങ്ങൾ മാറിൽ
വിട...ർത്തി
Thou, adorning with the golden ornaments
Of the Art of Venmani, Love
Blossoming out with arrows,
The arrows of Eros
ഇന്നും നൃത്ത
നിശാസദനത്തിൽ
വരാറുണ്ടല്ലോ
എന്നെ
മദാലസയാക്കാറുള്ള
മനോഹര രാത്രി
Today also thou came to dance at night
Making me inspired , with romantic madness !
ജലതരംഗ താളം
യമുനാതട
മൃദങ്ങമേളം
The symphony of waves
The symphony of the River Yamuna
നീലക്കടമ്പിന്നിലത്താളം
ഇളം പീലി
വിടർത്തും
മയിലാട്ടം
കണ്ണാ....
Like the Dance of the Peacock
A lovely sight to watch !
നിൻ കാനന
മുരളീ കളനാദം
എന്നെ.....
ഒരപ്സരനൃത്തകിയാക്കിയ
ഗീതം
Thou art the Voice of the Flute Divine
Which made me a celestial danseuse !
ഓർമ്മയുണ്ടോ....
ഓർമ്മയുണ്ടോ....
ഓർമ്മയുണ്ടോ...
ആ..... ആ..... ആ..... (കണ്ണാ......)
Remember, Remember, Remember,
O Kanna, O Master of Love Universal !