VIDEO
ഇന്ദ്രവല്ലരിപ്പൂ,
ചന്ദ്രൻ
തന്നെ നിലാവു
പൊഴിക്കുന്ന
പൗർണ്ണമി
തന്നെയാണ്
വയലാർ
ഉദ്ദേശിച്ചത്
ദേവരാജൻ
അതിനെ മധുര
പ്രണയ
സൗഗന്ധം
രാഗമാക്കി
നിറച്ചു
എന്താ പാട്ട്
Indra
vallari poo
choodi varum. Sundara hemantha raathri.
Enne
nin maarile vanamaalayile. Mandaara malaraakku.
Ividam
vrindaavanamaakku (... Indra vallari poo
choodi)
The
beautiful Hemanta Night
Comes
adorned with the flower of Indra Vallari
Make
me a bead in thy garland
Making
this place Vrindavan !
Ozhukumee
vennilaappaalaruvi.
Oru
nimisham kondoru yamunayaakku.
Ozhukumee
vennilaappaalaruvi.
Oru
nimisham kondoru yamunayaakku
Lo
! behold this flowing rivulet
Make
it a Yamuna in an instant !
ഒഴുകുമീ
വെണ്ണിലാപ്പാലരുവീ...
ഒരു
നിമിഷം
കൊണ്ടൊരു
യമുനയാക്കൂ (2)
പ്രേമോദയങ്ങളില്‍
മെയ്യോടു-
ചേര്‍ക്കുമൊരു
ഗാന ഗന്ധര്‍വ്വനാക്കൂ...
എന്നെ
നിന്‍ ഗാന
ഗന്ധര്‍വ്വനാക്കൂ
(2)
ഇന്ദ്രവല്ലരിപ്പൂ
ചൂടി വരും...
In the risings of Love
Make me a singer divine !
ഉണരുമീ
സര്‍പ്പലതാ
സദനം...
ഒരു
നിമിഷം
കൊണ്ടൊരു
മഥുരയാക്കൂ (2)
മാരോത്സവങ്ങളില്‍
ചുണ്ടോടടുക്കുമൊരു-
മായാ
മുരളിയാക്കൂ
(2)
എന്നെ
നിന്‍
മായാമുരളിയാക്കൂ...
ഇന്ദ്രവല്ലരിപ്പൂ
ചൂടി വരും...!
This awakening house
Make it a Madhura
In the festival of Eros
Make me a Magic Flute ( Maya Murali )